somaliya

സൊമാലിയയില്‍ ബോംബ് സ്‌ഫോടനത്തില്‍ 18 ബസ് യാത്രക്കാര്‍ കൊല്ലപ്പെട്ടു;റോഡരികില്‍ സ്ഥാപിച്ച റിമോട്ട് കണ്‍ട്രോള്‍ഡ് ബോംബാണ് പൊട്ടിത്തെറിച്ചത്; സൈന്യത്തെ ലക്ഷ്യമിട്ട് നടത്തിയ ആക്രമണമാണ്

മെഗദിഷു: സൊമാലിയയിലെ ലാഫോളില്‍ ബോംബ് സ്‌ഫോടനത്തില്‍ 18 ബസ് യാത്രക്കാര്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. റോഡരികില്‍ സ്ഥാപിച്ചിരുന്ന റിമോട്ട് കണ്‍ട്രോള്‍ഡ് ബോംബാണ് പൊട്ടിത്തെറിച്ചത്. സൈന്യത്തെ…

© 2024 Live Kerala News. All Rights Reserved.