SNDP_Genaral_Secratary_Vellappalli_Nadeshan_On_CPIM_Leader_Pinarayi_Vijayan

വടക്കന്‍ പിണറായിയ്ക്ക് യോഗത്തിനെക്കുറിച്ച് ഒരു ചുക്കുമറിയില്ല… സമുദായം ശക്തരായപ്പോഴല്ലേ സിപിഐ(എം) നേതാക്കള്‍ ശിവഗിരിയില്‍ പോയിത്തുടങ്ങിയത്: വെള്ളാപ്പള്ളി നടേശന്‍

കൊല്ലം: ശ്രീനാരായണ ഗുരുവിനെയും എസ്.എൻ.ഡി.പി യോഗത്തെയും കുറിച്ച് വടക്കനായ പിണറായി വിജയന് ഒന്നുമറിയില്ലെന്ന് വെള്ളാപ്പള്ളി നടേശൻ. യോഗം ജനറൽ സെക്രട്ടറിയായി ചുമതലയേറ്റശേഷം മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.…

© 2024 Live Kerala News. All Rights Reserved.