sikh couple attack

അമേരിക്കയില്‍ വൃദ്ധദമ്പതികളായ സിഖുകാര്‍ക്കെതിരെ ആക്രമണം; സംഭവത്തിന് പിന്നില്‍ കവര്‍ച്ചസംഘമെന്ന് പൊലീസ്

സാന്‍ഫ്രാന്‍സിസ്‌കോ: അമേരിക്കയില്‍ വയോധികരായ സിഖ് ദമ്പതികള്‍ക്കു നേരെ നടന്ന ആക്രമണത്തിന് പിന്നില്‍ കവര്‍ച്ചക്കാരൈന്ന് യുഎസ് പൊലീസ്. കലിഫോര്‍ണിയയിലെ ഫ്രസ്‌നോ നഗരത്തില്‍ നടക്കാനിറങ്ങിയ എഴുപതുവയസുകാരനും ഭാര്യക്കും നേരെയാണ് ആക്രമണം…

© 2024 Live Kerala News. All Rights Reserved.