shoranur- train

രാജ്യറാണി,അമൃത എക്‌സപ്രസ് എന്നീ ട്രെയിനുകളില്‍ ബോംബ് ഭീഷണി; ഷൊര്‍ണൂര്‍ റെയില്‍വെ സ്‌റ്റേഷനില്‍ രണ്ട് തീവണ്ടിയും നിര്‍ത്തിയിട്ടു; പരിശോധന നടത്തുന്നു

ഷൊര്‍ണ്ണൂര്‍: തിരുവനന്തപുരം -നിലമ്പൂര്‍ രാജ്യറാണി, തിരുവനന്തപുരം- പാലക്കാട് അമൃത എക്‌സപ്രസ് എന്നീ ട്രെയിനുകളില്‍ ബോംബ് ഭീഷണിയുണ്ടായി. രണ്ട് ട്രെയിനുകളും ഷൊര്‍ണൂര്‍ റെയില്‍വെ സ്‌റ്റേഷനില്‍ നിര്‍ത്തിയിട്ട്  പരിശോധന നടത്തുകയാണ്.…

© 2024 Live Kerala News. All Rights Reserved.