shobhana film

നല്ല തിരക്കഥകള്‍ ലഭിച്ചാല്‍ മലയാളത്തില്‍ ഇനിയും അഭിനയിക്കും: ശോഭന

നല്ല തിരക്കഥകള്‍ ലഭിക്കാത്തതു കൊണ്ടാണ് മലയാളത്തില്‍ അഭിനയിക്കാത്തതെന്ന് നടി ശോഭന. വ്യത്യസ്തവും എന്തെങ്കിലും പുതുതായി ചെയ്യാനുമുള്ള തിരക്കഥകള്‍ വന്നാല്‍ ഇനിയും അഭിനയിക്കും. മുന്‍കാലത്തുണ്ടായിരുന്ന ഇതിഹാസകാരന്‍മാരായ ചലച്ചിത്രപ്രവര്‍ത്തകര്‍ തങ്ങളെപ്പോലുള്ളവര്‍ക്കു…

© 2024 Live Kerala News. All Rights Reserved.