shoba controversy

ബിജെപി സംസ്ഥാന സെക്രട്ടറിയും ചാക്ക് രാധാകൃഷ്ണനും ചേര്‍ന്നാണ് തന്നെ പരാജയപ്പെടുത്തിയത്; അമിത് ഷായ്ക്ക് ശോഭാസുരേന്ദ്രന്റെ കത്ത്

പാലക്കാട്: ബിജെപി സംസ്ഥാന സെക്രട്ടറിയും മലമ്പുഴ സ്ഥാനാര്‍ഥിയുമായ സി കൃഷ്ണകുമാറും വിവാദവ്യവസായി ചാക്ക് രാധാകൃഷ്ണനും ചേര്‍ന്നാണ് തന്നെ തോല്‍പ്പിച്ചതെന്ന് കാണിച്ച് ശോഭാ സുരേന്ദ്രന്‍ അമിത് ഷായ്ക്ക് കത്തയച്ചു.…

© 2024 Live Kerala News. All Rights Reserved.