shilpa murder

ശില്‍പയുടെ മരണം; കാമുകന്‍ പിടിയില്‍

തിരുവനന്തപുരം: യുവനടി ശില്‍പ്പയുടെ മരണവുമായി ബന്ധപ്പെട്ട് കാമുകന്‍ ലിജിനെ പൊലീസ് പിടികൂടി. ഒളിവില്‍ കഴിയുകയായിരുന്ന ലിജിനെ കാട്ടാക്കടയില്‍ നിന്നാണ് തമ്പാനൂര്‍ സിഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കസ്റ്റഡിയിലെടുത്തത്.…

© 2024 Live Kerala News. All Rights Reserved.