shefeeq amravathi

ഷഫീഖ് അമരാവതി വിടപറഞ്ഞു; എഴുത്തും ഗസലും ഇല്ലാത്ത ലോകത്തേക്ക്

കൊച്ചി: മാധ്യമപ്രവര്‍ത്തകനായ ഷഫീഖ് അമരാവതി (44) അന്തരിച്ചു. ദേശാഭിമാനി കൊച്ചി ബ്യൂറോയിലെ സീനിയര്‍ റിപ്പോര്‍ട്ടറും എഴുത്തുകാരനുമാണ്. ഫോര്‍ട്ട് കൊച്ചി ഗൌതം ആശുപത്രിയില്‍ വെച്ചാണ് അന്ത്യം. ഹൃദയസംബന്ധമായ അസുഖത്തെതുടര്‍ന്ന്…

© 2024 Live Kerala News. All Rights Reserved.