shanker reddy

ശങ്കര്‍ റെഡ്ഡിക്കെതിരെ അന്വേഷണത്തിന് ഉത്തരവ്;ഉമ്മന്‍ചാണ്ടി, ചെന്നിത്തല അടക്കമുളളവരുടെ പങ്കും അന്വേഷണ പരിധിയില്‍; ജനുവരി 15 നുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പിക്കണം

തിരുവനന്തപുരം: എന്‍. ശങ്കര്‍ റെഡ്ഡിയെ വിജിലന്‍സ് ഡയറക്ടറായി നിയമിക്കുകയും ഡി.ജി.പിയായി സ്ഥാനക്കയറ്റം നല്‍കുകയും ചെയ്തതിനെതിരെ പ്രാഥമിക അന്വേഷണ നടത്താന്‍ തിരുവനന്തപുരം വിജിലന്‍സ് കോടതി ഉത്തരവിട്ടു.ശങ്കര്‍ റെഡ്ഡിക്ക് സ്ഥാനക്കയറ്റവും…

© 2024 Live Kerala News. All Rights Reserved.