shahana song

വയനാട്ടിലെ കൊച്ചുഗായിക ഷഹനയെ കാണാന്‍ സംഗീത സംവിധായകന്‍ എം ജയചന്ദ്രനുമെത്തി; സോഷ്യല്‍മീഡിയയിലൂടെ ഷഹനയുടെ പാട്ടുകേട്ട് സംവിധായകന്‍ മേജര്‍ രവിയും സ്‌കൂളിലെത്തിയിരുന്നു

കല്‍പറ്റ: താന്‍ ചിട്ടപ്പെടുത്തിയ ഗാനം ആലപിച്ച് സമൂഹമാധ്യമങ്ങളിലൂടെ താരമായ കൊച്ചുപാട്ടുകാരിയെ തേടി സംവിധായകന്‍ മേജര്‍ രവിക്ക് പിന്നാലെ സംഗീത സംവിധായകന്‍ എം ജയചന്ദ്രനുമെത്തി. വയനാട്ടിലെ ചുണ്ടേല്‍ ആര്‍സി…

© 2024 Live Kerala News. All Rights Reserved.