SEIZED HUGE EXPLOSIVES IN PICHI

വാഹനപരിശോധനയ്ക്കിടെ പീച്ചിയില്‍ വന്‍ സ്‌ഫോടകവസ്തുശേഖരം പിടികൂടി

തൃശൂര്‍: പീച്ചിയില്‍ വന്‍ സ്‌ഫോടകവസ്തുശേഖരം പിടികൂടി. ലോറിയില്‍ കടത്താന്‍ ശ്രമിക്കവെ പീച്ചി പൊലീസാണ് പിടികൂടിയത്. ആയിരം കിലോയിലധികം വരുമെന്നാണ് പ്രാഥമിക നിഗമനം. ദേശീയപാത 47ല്‍ പൊലീസിന്റെ വാഹനപരിശോധനയ്ക്കിടെയാണ്…

© 2024 Live Kerala News. All Rights Reserved.