savithri bridge collapsed

സാവിത്രി നദിക്ക് കുറുകെ പാലം തകര്‍ന്ന് വീണ് കാണാതായ 13 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി; അവശേഷിക്കുന്നവര്‍ക്കായി തിരച്ചില്‍ തുടരുന്നു; രണ്ട് ബസ്സുകളും ടവേരയുമാണ് കാണാതായത്

മുംബൈ: റായ്ഗഡ് ജില്ലയിലെ മഹാഡിനടുത്ത് മുംബൈഗോവ ദേശീയപാതയില്‍ സാവിത്രി നദിക്കു കുറുകെയുള്ള പാലം തകര്‍ന്ന് വീണിരുന്നു. 18 യാത്രക്കാരും നാല് ജീവനക്കാരും ഉണ്ടായിരുന്ന രണ്ട് മഹാരാഷ്ട്ര ട്രാന്‍സ്‌പോര്‍ട്ട്…

© 2024 Live Kerala News. All Rights Reserved.