saritha

മുഖ്യമന്ത്രിക്ക് 7 കോടി നല്‍കണമെന്ന് ജിക്കുമോന്‍; നല്‍കിയത് 1.90 കോടി ; മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം മന്ത്രി ആര്യാടന്റെ വീട്ടില്‍ പോയി 40 ലക്ഷം കോഴ നല്‍കി; സോളര്‍ കേസില്‍ സരിതയുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകള്‍

കൊച്ചി : സോളര്‍ കോസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വാദങ്ങള്‍ പൊളിയുന്നു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഏഴു കോടി രൂപ കോഴയായി ആവശ്യപ്പെട്ടതായി അദ്ദേഹത്തിന്റെ മുന്‍ പിഎ ജിക്കുമോന്‍…

© 2024 Live Kerala News. All Rights Reserved.