തിരുവനന്തപുരം: സന്തോഷ്പണ്ഡിറ്റിന്റെ സൂപ്പര്‍സ്റ്റാര്‍ എന്ന സിനിമയിലെ നടിയും പ്ലസ്ടു വിദ്യാര്‍ഥിനിയുമായ ശില്പയെ കരമനയാറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ശാസ്തമംഗലം ആര്‍കെഡി സ്മാരക ഹയര്‍സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥിനിയാണ് പത്തൊമ്പതുകാരിയായ ശില്പ.…