sangi attack

പെന്തക്കോസ്തിലേക്ക് മാറിയ കുടുംബത്തിന് നേരെ സംഘ്പരിവാര്‍ ആക്രമണം; വീട്ടില്‍ കൂട്ട പ്രാര്‍ഥന നടക്കുന്നതിനിടെ നടന്ന അക്രമവുമായി ബന്ധപ്പെട്ട് രണ്ട് പേര്‍ അറസ്റ്റില്‍

കണ്ണൂര്‍: പെന്തക്കോസ്ത വിഭാഗത്തിലേക്ക് മതപരിവര്‍ത്തനം നടത്തിയ കുടുംബം വീട്ടില്‍ സമൂഹാരാധന നടത്തുന്നതിനിടെയാണ് സംഘ്പരിവാര്‍ ആക്രമണം. കണ്ണൂരില്‍ നടന്ന സംഭവത്തില്‍ മതപരിവര്‍ത്തനം നടത്തിയ കാട്ടാമ്പള്ളി റോഡില്‍ പ്രാഥമിക കേന്ദ്രത്തിന്…

© 2024 Live Kerala News. All Rights Reserved.