saji paravoor

സംവിധായകന്‍ സജി പറവൂര്‍ അന്തരിച്ചു; ജനകന്‍ എന്ന ചിത്രം സംവിധാനം ചെയ്തു

തിരുവനന്തപുരം: സംവിധായകന്‍ സജി പറവൂര്‍ അന്തരിച്ചു.പക്ഷാഘാതമാണ് സജിയുടെ മരണ കാരണമെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞു. മോഹന്‍ലാല്‍സുരേഷ് ഗോപി ചിത്രം ജനകന്റെ സംവിധായകനാണ് സജി പറവൂര്‍. റോഷന്‍ ആന്‍ഡ്രൂസ്‌കുഞ്ചാക്കോ ബോബന്‍…

© 2024 Live Kerala News. All Rights Reserved.