SAID BJP MP SHATHRUGNAN SINGHA

നരേന്ദ്ര മോദി ഊര്‍ജസ്വലനും കരുത്തുറ്റ ആക്ഷന്‍ ഹീറോയോയും: ശത്രുഘ്‌നന്‍ സിന്‍ഹ

നരേന്ദ്രമോഡിയെ വാനോളം പുകഴ്ത്തി സിനിമാതാരവും ബിജെപി എംപിയുമായ ശത്രുഘ്‌നന്‍ സിന്‍ഹ. ഊര്‍ജസ്വലനായി പ്രവര്‍ത്തിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോഡി കരുത്തുറ്റയാളാണെന്നും, ആക്ഷന്‍ ഹീറോ പരിവേഷമാണുളളതെന്നും ഒരു ടെലിവിഷന്‍ ചാനലിന് അനുവദിച്ച…

© 2024 Live Kerala News. All Rights Reserved.