sagar shiyas death

മിമിക്രി- സിനിമ താരം സാഗര്‍ ഷിയാസ് വിടവാങ്ങി; എഴുപത്തിയഞ്ചോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്; അന്ത്യം വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന്

മൂവാറ്റുപുഴ: സിനിമാതാരവും മിമിക്രി കലാകാരനുമായ സാഗര്‍ ഷിയാസ് (50) അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ചോറ്റാനിക്കര ടാറ്റാ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. കലാഭവന്‍, കൊച്ചിന്‍…

© 2024 Live Kerala News. All Rights Reserved.