Rodrigo Duterte and Barack Obama

ഒന്നു പോടോ, ഇതൊന്നും ഞങ്ങളെ ബാധിക്കില്ല;നിങ്ങള്‍ തന്നില്ലെങ്ങില്‍ ആയുധങ്ങള്‍ റഷ്യയില്‍ നിന്നോ ചൈനയില്‍ നിന്നോ വാങ്ങും; അമേരിക്കയുടെ ഔദാര്യം വേണ്ട; ഒബാമയോട് ഫിലിപ്പീന്‍സ് പ്രസിഡന്റ്

മനില: ഫിലിപ്പീന്‍സിന് ചില ആയുധങ്ങള്‍ നല്‍കാന്‍ അമേരിക്ക തയ്യാറായില്ലെന്ന് ഫിലിപ്പീന്‍സ് പ്രസിഡന്റ് റോഡ്രിഗോ ഡ്യുട്ടേര്‍ട്. അമേരിക്ക തന്നില്ലെങ്കില്‍ തങ്ങള്‍ റഷ്യയില്‍ നിന്നോ ചൈനയില്‍ നിന്നോ വാങ്ങുമെന്നും ഫിലിപ്പീന്‍സ്…

© 2024 Live Kerala News. All Rights Reserved.