കണ്ണൂര്‍: ശ്രീകണ്ഠാപുരം ചെങ്ങളായി പുഴയില്‍ ഒഴുക്കില്‍ പെട്ടണ് മൂന്ന് കുട്ടികള്‍ മരിച്ചത്. അതുല്‍ കൃഷ്ണ(15), അമല്‍(13), ഫാഫിസ്(15) എന്നിവരാണ് മരിച്ചത്. പുഴയില്‍ കുളിക്കുന്നതിനിടെയാണ് ഒഴുക്കില്‍പ്പെട്ടത്.
ഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പ് അഞ്ചാം ഘട്ട വോട്ടെടുപ്പിനായുള്ള പരസ്യ പ്രചാരണം…