കണ്ണൂരില്‍ ഒഴുക്കില്‍പ്പെട്ട് മൂന്ന് കുട്ടികള്‍ മരിച്ചു; പുഴയില്‍ കുളിക്കുന്നതിനിടെയായിരുന്നു സംഭവം

കണ്ണൂര്‍: ശ്രീകണ്ഠാപുരം ചെങ്ങളായി പുഴയില്‍ ഒഴുക്കില്‍ പെട്ടണ് മൂന്ന് കുട്ടികള്‍ മരിച്ചത്. അതുല്‍ കൃഷ്ണ(15), അമല്‍(13), ഫാഫിസ്(15) എന്നിവരാണ് മരിച്ചത്. പുഴയില്‍ കുളിക്കുന്നതിനിടെയാണ് ഒഴുക്കില്‍പ്പെട്ടത്.

© 2024 Live Kerala News. All Rights Reserved.