RIO- GUN

റിയോയില്‍ ഒളിമ്പിക്‌സ് വേദിക്ക് സമീപം വെടിവെപ്പ്; ആക്രമണം മാധ്യമപ്രവര്‍ത്തകര്‍ സഞ്ചരിച്ച ബസിന് നേരെ; മൂന്ന് പേര്‍ക്ക് പരിക്ക്; ബസിന്റെ ജനല്‍ചില്ലുകള്‍ തകര്‍ന്നു

റിയോ ഡി ജനീറോ: റിയോയില്‍ മത്സരവേദിക്ക് സമീപം മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ വെടിവെപ്പ്. ആക്രമണത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്ന് ഒളിമ്പിക്‌സ് വക്താവ് മരിയോ അന്‍ഡ്രാഡെ അറിയിച്ചു. ബാസ്‌കറ്റ്‌ബോള്‍ മത്സരം…

© 2024 Live Kerala News. All Rights Reserved.