rima dance

ഫാസിസത്തിനെതിരെയുള്ള മനുഷ്യസംഗമത്തില്‍ നടി റീമ കല്ലിങ്കലും സംഘവും ആടും; ഡിസംബര്‍ 20ന് കൊച്ചിയില്‍ ആണ് പരിപാടി

കൊച്ചി: ഫാസിസത്തിനെതിരെ ഈമാസം 20 ന് കൊച്ചിയില്‍ നടക്കുന്ന മനുഷ്യസംഗമത്തില്‍ നടി റീമ കല്ലിങ്കലും സംഘവും നടത്തുന്ന ആട്ടവും. എല്ലാരും ആടണ് എന്ന പേരില്‍ നടക്കുന്ന കൂട്ടയാട്ടമാണ്…

© 2024 Live Kerala News. All Rights Reserved.