#remesh_chennithla_statment_in_Murder_in_kerala_onam_day

ഇന്നലെയുണ്ടായ കൊലപാതകങ്ങള്‍ ആസൂത്രിതം: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെയുണ്ടായ കൊലപാതകങ്ങള്‍ ആസൂത്രിതമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. അക്രമം അഴിച്ചുവിടാൻ ബിജെപിയുടെയും സിപിഎമ്മിന്‍റെയും ബോധപൂര്‍വമായ ശ്രമം നടന്നതായി സംശയിക്കുന്നു. അക്രമങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും മന്ത്രി…

© 2024 Live Kerala News. All Rights Reserved.