remesh chennithala talk

പിണറായി പിന്തുടരുന്നത് നരേന്ദ്രമോദിയുടെ പാത;നൂറുദിവസം പൂര്‍ത്തിയാക്കിയ എല്‍ഡിഎഫ് സര്‍ക്കാരിനെക്കുറിച്ച് നല്ലതൊന്നും പറയാനില്ല; നിഷ്‌ക്രിയതയുടെ തടവറയിലാണ് സര്‍ക്കാരെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: നൂറു ദിവസം പിന്നിടുന്ന ഇടതുമുന്നണി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പിണറായി പിന്തുടരുന്നത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പാതയാണ് ചെന്നിത്തല കുറ്റപ്പെടുത്തി. നൂറുദിവസം തികയുമ്പോള്‍…

© 2024 Live Kerala News. All Rights Reserved.