rcc

തിരുവനന്തപുരം ആര്‍സിസിയിലെ ഡോക്ടര്‍മാര്‍ നിസഹകരണ സമരത്തില്‍;ആശുപത്രി സൂപ്രണ്ട് അടക്കം രാജിക്കത്ത് നല്‍കി;ആവശ്യമില്ലാത്ത പ്രതിഷേധമാണിതെന്ന് ആരോഗ്യവകുപ്പ്

തിരുവനന്തപുരം: തിരുവനന്തപുരം റീജണല്‍ കാന്‍സര്‍ സെന്ററിലെ ഡോക്ടര്‍മാര്‍ നിസഹകരണ സമരത്തില്‍. ആശുപത്രി സൂപ്രണ്ട് അടക്കമുള്ളവര്‍ രാജിവച്ചു.ചികിത്സ നിശ്ചയിക്കാന്‍ പുതിയ മാനദണ്ഡം നടപ്പാക്കിയതില്‍ പ്രതിഷേധിച്ചാണ് സമരം നടത്തുന്നത്. കാലങ്ങളായി…

© 2024 Live Kerala News. All Rights Reserved.