RBI-LETTER

നോട്ട് അസാധുവാക്കലിന് ശേഷമുണ്ടായ കാര്യങ്ങള്‍ അപമാനകരം; റിസര്‍വ്വ് ബാങ്കിന്റെ പ്രതിച്ഛായ മോശമായി;ഉര്‍ജിത് പട്ടേലിന് ആര്‍ബിഐ ജീവനക്കാരുടെ കത്ത്

മുംബൈ:നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനത്തിന് ശേഷമുണ്ടായ സംഭവവികാസങ്ങള്‍ അപമാനകരമാണെന്ന് വ്യക്തമാക്കി റിസര്‍വ് ബാങ്ക് ജീവനക്കാര്‍ ആര്‍ബിഐ ഗവര്‍ണര്‍ ഊര്‍ജിത് പട്ടേലിനു കത്തെഴുതി. നോട്ടുനിരോധനത്തിന് ശേഷമുള്ള കാര്യങ്ങള്‍ കൈകാര്യം ചെയ്തതിലെ…

© 2024 Live Kerala News. All Rights Reserved.