ration_card_kerala

റേഷന്‍ കാര്‍ഡിലെ തെറ്റ് തിരുത്താനുള്ള തിയതി നാളെ അവസാനിക്കും.. കാര്‍ഡ് ഉടമകള്‍ ആശങ്കയില്‍..

പൊന്‍കുന്നം: റേഷന്‍കാര്‍ഡിലെ തെറ്റുതിരുത്തല്‍  നടപടി കാര്‍ഡുടമകളെ ആശങ്കയിലാഴ്ത്തുന്നു. സിവില്‍ സപ്ലൈസിന്റെ വെബ്‌സൈറ്റിലാണ് തെറ്റുതിരുത്താന്‍ സൗകര്യം ഉള്ളത്.  ബഹുഭൂരിപക്ഷം സാധാരണക്കാര്‍ക്കും കമ്പ്യൂട്ടര്‍ ഉപയോഗിക്കാന്‍ അറിയില്ലെന്നിരിക്കെ റേഷന്‍ കാര്‍ഡിലെ തെറ്റുതിരുത്തല്‍…

© 2024 Live Kerala News. All Rights Reserved.