ratan n tata

നോട്ടു നിരോധനത്തിന് രത്തന്‍ ടാറ്റയുടെ പൂര്‍ണപിന്തുണ;സര്‍ക്കാരിന്റേത് ധീരമായ തീരുമാനം;ഇതിലൂടെ അഴിമതിയും കള്ളപ്പണവും തടയാനവാവുമെന്നും ടാറ്റ

ന്യൂഡല്‍ഹി: 500,1000 നോട്ടുകള്‍ അസാധുവാക്കിയ മോദി സര്‍ക്കാരിന്റെ നടപടിക്ക് പൂര്‍ണ പിന്തുണയുമായി രത്തന്‍ ടാറ്റ.സര്‍ക്കാരിന്റെത് ധീരമായ നടപടിയാണെന്നും ഇതിലൂടെ അഴിമതിയും കള്ളപ്പണവും തടയാനവാവുമെന്നും ടാറ്റ ട്വിറ്ററില്‍ കുറിച്ചു.…

© 2024 Live Kerala News. All Rights Reserved.