rape video

ഉത്തര്‍പ്രദേശില്‍ ബലാത്സംഗ വീഡിയോ വില്‍പ്പനയ്ക്ക്; വില 50 മുതല്‍ 150 രൂപ വരെ; വില്‍ക്കുന്നത് കുറ്റവാളികള്‍ തന്നെ ബലാത്സംഗ രംഗങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ വീഡിയോ

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ബലാത്സംഗ വീഡിയോകള്‍ വില്‍പ്പന നടത്തുന്നതായി റിപ്പോര്‍ട്ട്. വില 50 മുതല്‍ 150 രൂപ വരെ. പൊലീസ്, ഭരണകൂട ആസ്ഥാനങ്ങളുടെ സമീപപ്രദേശങ്ങളില്‍ വരെ കച്ചവടം തകൃതിയായി…

© 2024 Live Kerala News. All Rights Reserved.