rape – doctor arrest

തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച യുവതിയെ രണ്ടു ദിവസങ്ങളിലായി ഡോക്ടര്‍ ബലാത്സംഗം ചെയ്തു;അബോധാവസ്ഥയിലാകുന്നതിനുള്ള മരുന്ന് കുത്തിവെച്ചാണ് പീഡിപ്പിച്ചത്; ഡോക്ടറും ജീവനക്കാരനും പിടിയില്‍

ഗാന്ധിനഗര്‍: ഗുജറാത്തിലെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിയെ ഡോക്ടര്‍ ബലാത്സംഗം ചെയ്തു. ഡെങ്കിപ്പനി ബാധിച്ച് തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച രോഗിയെയാണ് ഡോക്ടര്‍ രണ്ടു ദിവസങ്ങളിലായി ബലാത്സംഗം ചെയ്തത്.…

© 2024 Live Kerala News. All Rights Reserved.