rape accused arrested

കാറു തടഞ്ഞുനിര്‍ത്തി യുവതിയെയും മകളെയും കൂട്ടബലാത്സംഘം ചെയ്ത സംഭവത്തില്‍ ഒരാള്‍കൂടി പിടിയില്‍; ഇതോടെ അറസ്റ്റിലാവുന്നവരുടെ എണ്ണം ആറായി; പിടിയിലായത് ഗുണ്ടാത്തലവന്‍

ന്യുഡല്‍ഹി: ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷറില്‍ കാറു തടഞ്ഞുനിര്‍ത്തി യുവതിയെയും മകളെയും കൂട്ടമാനഭംഗം ചെയ്ത കേസില്‍ ഒരാള്‍ കൂടി പിടിയിലായതോടെ അറസ്റ്റിലാവുന്നവരുടെ എണ്ണം ആറായി. പ്രധാന പ്രതിയെന്ന് സംശയിക്കുന്ന സലീം…

© 2024 Live Kerala News. All Rights Reserved.