rap attempt

വനിതാജീവനക്കാരിയെ ഓഫീസില്‍വച്ച് മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച പഞ്ചായത്ത് പ്രസിഡന്റ് പിടിയില്‍; യുവതിയുടെ പരാതിയ്ക്ക് പിന്‍ബലമായത് സിസിടിവി ദൃശ്യങ്ങള്‍; വീഡിയോ കാണാം

ബാംഗ്ലൂര്‍: വനിതാ ജീവനക്കാരിയെ ഓഫീസില്‍ വച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പഞ്ചായത്ത് പ്രസിഡന്റാണ് അറസ്റ്റിലായത്. കര്‍ണാടകയിലെ മാണ്ഡ്യയിലാണ് സംഭവം. പഞ്ചായത്ത് ഓഫീസില്‍വെച്ചായിരുന്നു പീഡനശ്രമം ഉണ്ടായത്. വൈകുന്നേരം ജോലി…

© 2024 Live Kerala News. All Rights Reserved.