railway selfi ban

സെല്‍ഫി ഭ്രാന്തന്‍മാര്‍ക്കൊരു മുന്നറിയിപ്പ്; റെയില്‍പാളത്തില്‍ കയറി സെല്‍ഫിയെടുത്താല്‍ ഇനി അകത്ത് കിടക്കേണ്ടിവരും; അഞ്ച് വര്‍ഷത്തെ തടവ് വരെ ശിക്ഷ

മുംബൈ: സെല്‍ഫി ഭ്രാന്തന്‍മാരുടെ പരാക്രമം അതിര് വിട്ടതോടെയാണ് ഇതിനെതിരെ റയില്‍വേ നിയമം കര്‍ശനമാക്കുന്നത്. സെല്‍ഫിയെടുത്ത് അതിദാരുണമായി കൊല്ലപ്പെടുന്നവരുടെ റിപ്പോര്‍ട്ടുകള്‍ വര്‍ധിച്ച സാഹചര്യത്തിലാണ് നടപടി. ട്രെയിനിന് മുന്നിലും അപകടകരമായ…

© 2024 Live Kerala News. All Rights Reserved.