puppies- death

ഹൈദരാബാദില്‍ മൂന്ന് നായ്ക്കുട്ടികളെ ജീവനോടെ ചുട്ടെരിച്ചു;മൂന്ന് വിദ്യാര്‍ത്ഥികളുടെ ക്രൂരതയാണ് ഇത്

ഹൈദരാബാദ്: മുഷീറാബാദിന് സമീപത്തെ വാസിര്‍ ശ്മശാനത്തില്‍ മൂന്ന് ആണ്‍കുട്ടികള്‍ ചേര്‍ന്ന് മൂന്ന് നായ്ക്കുട്ടികളെ ജീവനോടെ ചുട്ടെരിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. ഈ ക്രൂരത ചെയ്തവര്‍ക്കെതിരെ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നുവന്നിരിക്കുന്നത്.…

© 2024 Live Kerala News. All Rights Reserved.