Property Show -Kerala Ministry

മന്ത്രിമാരുടെ സ്വത്ത് വിവരം വെബ്‌സൈറ്റില്‍;മന്ത്രിസഭയില്‍ ഏറ്റവും അധികം സ്വത്തുള്ളത് കടകംപള്ളി സുരേന്ദ്രന്;മുഖ്യമന്ത്രിക്ക് 87 ലക്ഷം രൂപയുടെ സ്വത്ത്

തിരുവനന്തപുരം: എല്‍ഡിഎഫ് മന്ത്രിസഭയിലെ മന്ത്രിമാരുടെ സ്വത്ത് വിവരം സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. മുഖ്യമന്ത്രിയടക്കം എല്ലാ മന്ത്രിമാരുടെയും കുടുംബാംഗങ്ങളുടെയും സ്വത്തുവിവരങ്ങളും വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. മന്ത്രിസഭയില്‍ ഏറ്റവും അധികം സ്വത്തുള്ളത്…

© 2024 Live Kerala News. All Rights Reserved.