prithviraj

75 കോടിയില്‍പരം മുടക്കു മുതലിന് തടയിട്ടുകൊണ്ട് എന്തിനായിരുന്നു ഇങ്ങനെ ഒരു സമരം? സിനിമാസമരത്തില്‍ ഞാന്‍ നിര്‍മാതാക്കള്‍ക്കും വിതരണക്കാര്‍ക്കുമൊപ്പം; നിലപാട് വ്യക്തമാക്കി പൃഥ്വിരാജ്

തിരുവനന്തപുരം: സിനിമാ സമരത്തില്‍ തന്റെ നിലപാട് വ്യക്തമാക്കി നടന്‍ പൃഥിരാജ്. തന്റെ ഫേസ്ബുക്കിലൂടെയാണ് പൃഥി നിലപാട് പറഞ്ഞത്.മുന്‍പെങ്ങും ഇല്ലാത്ത ഒരു ഊര്‍ജം കൈവരിച്ചു വന്ന മലയാള സിനിമ…

© 2024 Live Kerala News. All Rights Reserved.