prison pregnent

ജയിലില്‍ കഴിയുന്നതിനിടെ അവിവാഹിതയായ ഇരുപത്തൊന്നുകാരി ഗര്‍ഭിണിയായി; മരകായുധം ഉപയോഗിച്ച് ബന്ധുവിനെ കൊലപ്പെടുത്തിയകേസിലെ പ്രതിയാണ് യുവതി

ലക്നൗ: മാരകായുധം ഉപയോഗിച്ച് ബന്ധുവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ ജയിലില്‍ കഴിയുന്ന ഇരുപത്തൊന്നുകാരി ഗര്‍ഭിണിയായി.ഒരു വര്‍ഷമായി യുവതി ജയിലിലായിട്ട്. സോണോഗ്രഫി റിപ്പോര്‍ട്ടിലാണു സംഭവം വ്യക്തമായത്. റിപ്പോര്‍ട്ട് അനുസരിച്ചു പെണ്‍കുട്ടി…

© 2024 Live Kerala News. All Rights Reserved.