primeminister- home name

പ്രധാനമന്ത്രിയുടെ വീടിന്റെ പേരും കാവിവല്‍ക്കരിക്കുന്നു; ‘റേസ് കോഴ്‌സ് റോഡി’ന്റെ പേര് മാറ്റി ‘ഏക്താ മാര്‍ഗ് ‘ ആക്കാന്‍ ആലോചന;’റേസ് കോഴ്‌സ് റോഡ് ഇന്ത്യന്‍ സംസ്‌കാരത്തിന് വിരുദ്ധം’

ന്യൂഡല്‍ഹി: ഭാരതീയ സംസ്‌കാരത്തിന് യോജിച്ചതല്ലെന്ന് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയുടെ പേരും കാവിവല്‍ക്കരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമം. ‘റേസ് കോഴ്‌സ് റോഡി’ന്റെ പേര് മാറ്റാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നു.…

© 2024 Live Kerala News. All Rights Reserved.