prathap pothan

ജയറാമിനെ പരിഹസിച്ച് വീണ്ടും പ്രതാപ് പോത്തന്‍.. ഫേസ്ബുക്ക് വിമര്‍ശനത്തിന് ശേഷം പ്രതിഷേധമറിയിക്കാന്‍ ജയറാമിന്റെ ഒരു ആരാധകന്‍ പോലും തന്നെ വിളിച്ചിട്ടില്ല.

വെബ് ഡെസ്‌ക്ക്: ഞാനൊരു പരുക്കനായ വ്യക്തിയാണെന്ന് പരിചയപ്പെട്ടയാരും ഇതുവരെ പറഞ്ഞിട്ടില്ല, താന്‍ പ്രവര്‍ത്തിച്ച യൂണിറ്റിലെ ആരോടും ചോദിക്കാം, എന്റെ പെരുമാറ്റത്തിലോ സഹകരണത്തിലോ അവര്‍ക്കാര്‍ക്കും യാതൊരു മോശവും പറയാനുണ്ടാകില്ല.…

© 2024 Live Kerala News. All Rights Reserved.