portugal prime minister

പോര്‍ച്ചുഗല്‍ പ്രധാനമന്ത്രിയായി ഇന്ത്യന്‍ വംശജന്‍; ലളിതജീവിതശൈലിയുടെ ഉടമ

ലിസ്ബന്‍: പോര്‍ച്ചുഗല്‍ പ്രധാനമന്ത്രിയായി ഇന്ത്യന്‍ വംശജനായ അന്റോണിയൊ കോസ്റ്റയെ തെരഞ്ഞെടുത്തു. ലളിത ജീവിതശൈലിയുടെ പേരില്‍ ലിസ്ബന്‍ ഗാന്ധി എന്നാണ് കോസ്റ്റ അറിയപ്പെടുന്നത്. വലതുപക്ഷ പാര്‍ട്ടിക്കാരനായ പെദ്രോ പാസോസ്…

© 2024 Live Kerala News. All Rights Reserved.