porn judge

കോടതിയിലെ വനിതാ ജീവനക്കാര്‍ക്ക് പോണ്‍ ചിത്രങ്ങള്‍ കാണിച്ചു; കര്‍ണാടകയില്‍ ജില്ലാ ജഡ്ജിയെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു

ബാംഗ്ലൂര്‍: കോടതിയിലെ വനിതാ ജീവനക്കാരെ ഔദ്യോഗിക ലാപ്‌ടോപ്പില്‍ പോണ്‍ വീഡിയോ ദൃശ്യങ്ങള്‍ കാണിച്ചെന്ന കേസില്‍, ബെളഗാവി ജില്ലാക്കോടതി ജഡ്ജി എ.എന്‍. ഹക്കീമിനെ (57) ജോലിയില്‍ നിന്നു പിരിച്ചുവിട്ടു.…

© 2024 Live Kerala News. All Rights Reserved.