poppular front attack

പോപ്പുലര്‍ ഫ്രണ്ടിന്റെ ഗുണ്ടാ മോഡല്‍ ആക്രമണത്തില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്റെ കൈകാലുകള്‍ ഒടിഞ്ഞുതൂങ്ങി; ഇരുമ്പുവടി ഉപയോഗിച്ചുള്ള മര്‍ദ്ധനം; ഭീകരാന്തരീക്ഷം സൃഷ്ടിച്ചശേഷം അക്രമികള്‍ രക്ഷപ്പെട്ടു

കൊല്ലം: അഞ്ചംഗ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ ഗുണ്ടാ മോഡല്‍ ആക്രമണത്തില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്റെ കൈകാലുകള്‍ ഒടിഞ്ഞുതൂങ്ങി. ഇരുമ്പുവടി ഉപയോഗിച്ചുള്ള അടിയേറ്റ് ഗുരുതരാവസ്ഥയിലാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായ ഇഞ്ചാണിമുക്ക് കൊട്ടിലില്‍…

© 2024 Live Kerala News. All Rights Reserved.