pinarayi yathra

സിപിഎം ജാഥാ ക്യാപ് റ്റനായി പിണറായി വിജയന്‍; നിയമസഭാ തിരഞ്ഞെടുപ്പില്‍ മുന്നണിയെ ആര് നയിക്കുമെന്ന ചോദ്യത്തിനുള്ള ഉത്തരമാണോ?

തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെയും സിപിഎമ്മിനെയും ആര് നയിക്കുമെന്ന ചോദ്യമുയരുമ്പോഴാണ് പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ പാര്‍ട്ടിയുടെം സംസ്ഥാന ജാഥയുടെ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് വരുന്നത്.…

© 2024 Live Kerala News. All Rights Reserved.