peticase charge

പെറ്റിക്കേസ് പ്രോത്സാഹിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനം; ലക്ഷ്യം സാമ്പത്തിക പ്രതിസന്ധി മറികടക്കല്‍; പെറ്റിക്കേസിന്റെ എണ്ണത്തില്‍ ലക്ഷ്യം തികയ്ക്കാനായി പോലീസുകാര്‍ക്ക് അധികഡ്യൂട്ടി

കോട്ടയം: പെറ്റിക്കേസ് പ്രോത്സഹാപ്പിച്ച് ഖജനാവ് നിറയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനം. പെറ്റിക്കേസിന്റെ എണ്ണത്തില്‍ ലക്ഷ്യം തികയ്ക്കാനായി പോലീസുകാര്‍ക്ക് അധികഡ്യൂട്ടി നല്‍കും. സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ് കുടുതല്‍ പെറ്റിക്കേസുകളെഴുതി…

© 2024 Live Kerala News. All Rights Reserved.