peshwar blast

പാകിസ്ഥാനിലെ പെഷവാറില്‍ ബസ്സിലുണ്ടായ ഉഗ്രസ്‌ഫോടനത്തില്‍ 15 മരണം; മരിച്ചവരിലേറെയും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍

ഇസ്ലാമാബാദ്: പാകിസ്ഥാനിലെ പെഷവാറില്‍ ബസിലുണ്ടായ സ്‌ഫോടനത്തില്‍ പതിനഞ്ച് മരണം. മരിച്ചവരിലേറെയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണ്. സ്‌ഫോടനത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഏറെ തിരക്കനുഭപ്പെടുന്ന വ്യാപാര ജില്ലയായ സദറിലാണ് വന്‍…

© 2024 Live Kerala News. All Rights Reserved.