PERIYAR RIVER

പെരിയാറില്‍ ഉപ്പുവെള്ളം കയറി; കൊച്ചിയിലും വിശാലകൊച്ചിയിലും കുടിവെള്ളം മുടങ്ങുമെന്ന് ജല അതോറിറ്റി;കനത്ത വേലിയേറ്റത്തെ തുടര്‍ന്നാണ് ഉപ്പുവെള്ളം കയറിയത്;ആലുവയില്‍ നിന്നുളള പമ്പിങ് നിര്‍ത്തിവെച്ചു

കൊച്ചി:പെരിയാറില്‍ ഉപ്പുവെള്ളം കയറിയതിനെ തുടര്‍ന്ന് ജലഅതോറിറ്റി ആലുവയില്‍ നിന്നുളള പമ്പിങ് നിര്‍ത്തിവെച്ചു.കൊച്ചിയിലും വിശാലകൊച്ചിയിലും കുടിവെള്ളം മുടങ്ങുമെന്ന് ജല അതോറിറ്റി. രാവിലെയുണ്ടായ കനത്ത വേലിയേറ്റത്തെ തുടര്‍ന്നാണ് ഉപ്പുവെള്ളം കയറിയത്.തുടര്‍ന്ന്…

© 2024 Live Kerala News. All Rights Reserved.