pepsi and cola

തമിഴ്‌നാട്ടില്‍ ഇന്നുമുതല്‍ പെപ്‌സിയും കൊക്കക്കോളയും വില്‍ക്കില്ല;തീരുമാനം വ്യാപാരി വ്യവസായസംഘടനയുടേത്

ചെന്നൈ: ഇന്നുമുതല്‍ തമിഴ്‌നാട്ടില്‍ നിന്നും പെപ്‌സി, കൊക്കക്കോള ഉത്പന്നങ്ങള്‍ വില്‍ക്കില്ല. ഉല്‍പ്പന്നങ്ങള്‍ വില്‍ക്കേണ്ടതില്ലെന്ന് വ്യാപാരി വ്യവസായസംഘടനയുടെ നിര്‍ദ്ദേശത്തെത്തുടര്‍ന്നാണ് ഇവ തമിഴ്‌നാട് വിപണിയില്‍ നിന്നും നീങ്ങുന്നത്. തമിഴ്‌നാട് വണികര്‍…

© 2024 Live Kerala News. All Rights Reserved.