payyannur accused arrest

പയ്യന്നൂരില്‍ സിപിഎം പ്രവര്‍ത്തകനെ വെട്ടിക്കൊന്നകേസില്‍ നാല് ബിജെപി പ്രവര്‍ത്തകര്‍ പിടിയില്‍; ബിജെപി പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ സംഘവും ഉടന്‍ വലയിലാകുമെന്ന് പൊലീസ്

കണ്ണൂര്‍: പയ്യന്നൂരില്‍ സിപിഎം പ്രവര്‍ത്തകനായ ധനരാജിനെ വീട്ടില്‍ക്കയറി വെട്ടിക്കൊന്ന കേസില്‍ നാല് ബിജെപി പ്രവര്‍ത്തകരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കക്കപ്പാറ സ്വദേശികളായ കെ വി പ്രജിത്ത് ലാല്‍…

© 2024 Live Kerala News. All Rights Reserved.