paul fbpost

പുഴയില്‍ വീണ വീട്ടമ്മയെ രക്ഷിക്കാനെത്തിയപ്പോള്‍ ഇക്ക പിടിച്ചോളുമെന്ന് പറഞ്ഞെന്നത് വസ്തുത; എനിക്ക് നിങ്ങളുടെ മകന്റെ പ്രായമല്ലെയുള്ളുവെന്ന് പറഞ്ഞ് രക്ഷപ്പെടുത്തിയത് പട്ടാളക്കാരന്‍തന്നെ; സംഭവം ഊതിവീര്‍പ്പിച്ചത് മാധ്യമങ്ങളെന്ന് അധ്യാപകന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

കൊച്ചി: പുഴയില്‍ വീണ വീട്ടമ്മയെ കരയ്ക്ക് കയറ്റാന്‍ ശ്രമിച്ച പട്ടാക്കാരനോട് ഇക്ക പിടിച്ചോളുമെന്ന് പറഞ്ഞത് വസ്തുതയാണെങ്കിലും വിഷയം മാധ്യമങ്ങള്‍ ഊതിവീര്‍പ്പിച്ചതായി അധ്യാപകന്‍ പോള്‍ മാത്യുവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.…

© 2024 Live Kerala News. All Rights Reserved.